Tuesday, July 17, 2007

മഴ

മഴ ! സ്വയമെരിഞ്ഞാവിയായുയര്ന്ന
മഴത്തുള്ളികളുടെ കൂട്ട ആത്മഹത്യ.
പിന്നെയുറവകള് കൈവഴികളായ്, പല
പുഴയായ്, കടലായ് ശവങ്ങളുടെ
നീണ്ട ഘോഷയാത്ര!

2 comments:

rustless knife said...

മഴ ! സ്വയമെരിഞ്ഞാവിയായുയര്ന്ന
മഴത്തുള്ളികളുടെ കൂട്ട ആത്മഹത്യ.

മുസാഫിര്‍ said...

ഒരു പാട് ജീവജാലങ്ങള്‍ക്ക് ജീവന്‍ പകരുന്നതല്ലെ , ആത്മഹത്യയായിക്കാണണോ ?